Question: താഴെപ്പറയുന്നവരില്‍ ഏത് വൈസ്രോയിയാണ് ഇല്‍ബര്‍ട്ട് ബില്‍ വിവാധവുമായി ബന്ധപ്പെട്ടിരിക്കുന്നത്
A. ലോര്‍ഡ് ലിട്ടൺ
B. ലോര്‍ഡ് മിന്റോ
C. ലോര്‍ഡ് റിപ്പൺ
D. ലോര്‍ഡ് കഴ്സൺ
Similar Questions
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്
A. ജന്‍ ജാഗരൺ യാത്ര
B. ദണ്ഡി യാത്ര
C. സമാജ് സമതാ യാത്ര
D. ഹരിജിന് യാത്ര
The social reformer who founded Ramakrishna Mission ?